Khushboo went back from Rahul Gandhi's campaign programme because of low participation<br />രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടിയുളള പരിപാടിയില്‍ ആളുകളുടെ പങ്കാളിത്തവും വളരെ കുറവായിരുന്നു. ഇത് ഖുശ്ബുവിനെ ദേഷ്യം പിടിപ്പിച്ചു. പരിപാടി സ്ഥലത്തേക്ക് എത്തിയ കാറില്‍ നിന്നും അവര്‍ പുറത്തേക്ക് ഇറങ്ങിയില്ല. സംഘാടകര്‍ അനുനയ ശ്രമം നടത്തിയെങ്കിലും അവര്‍ വഴങ്ങിയില്ല.<br />